Wednesday, November 11, 2009

ഫ്രൈഡേ 13th വീണ്ടും

ബൂലോകത്തിലെ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്

1991-‘95 കാലയളവിൽ ഇൻഫൊർമേഷൻ ടെക്നോളജി ലോകത്തെ ഞെട്ടിച്ച വയറസ് Friday 13th, പുതിയ രൂപത്തിലും ഭാവത്തിലും വരുന്നു. ഈ വരുന്ന വെള്ളിയാഴ്ച്ച കമ്പ്യൂട്ടറുകൾക്കുമേൽ പ്രത്യേക ശ്രദ്ധ നൽകുന്നതു നന്നായിരിക്കും. പുതിയ വരവിന്റെ ദോഷവശങ്ങൾ എന്താകും എന്നു പറയാനാവില്ല എന്നതും കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നു കരുതുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇപ്പോൾത്തന്നെ ഇവൻ കടന്നു കൂടിയിട്ടുണ്ടാകും. ഉറക്കമുണരാൻ ഇനി ഒരു ദിവസം മാത്രം.

10 comments:

ശ്രീ said...

പണിയാകുമോ???

കാട്ടിപ്പരുത്തി said...

അങ്ങെനെയുമുണ്ടോ?

Malayali Peringode said...

പടച്ചോനേ!

jamal|ജമാൽ said...

പണികിട്ടുമോ എന്റെ പടച്ചോ‍നെ

ഡോക്ടര്‍ said...

എല്ലാം അങ്ങട്‌ കെട്ടിപ്പൂട്ടി വെച്ചാലോ?

ഉറുമ്പ്‌ /ANT said...

ഡോസ് പ്ലാറ്റ്ഫോമിലായിരുന്നു ഇവന്റെ കളി.
ബ്ലാക് ബോക്സ് എന്ന പേരിലും ഇവൻ അറിയപ്പെട്ടിരുന്നു.
വിൻഡോസിൽ ഇവൻ വലിയ പ്രശ്നം ഉണ്ടാക്കിയിട്ടില്ല എന്നാണ് വിവരം. പക്ഷേ മാറിയ സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കും എന്നു പറയാനാവില്ല.
പതിമൂന്നാം തിയതി വെള്ളിയാഴ്ച വരുന്ന ദിവസം എക്സിക്യൂട്ടബിൾ ഫയലുകളെ ഡിലീറ്റ് ചെയ്യുക എന്നതായിരുന്നു പ്രവർത്തന രീതി.
നാളെ വെള്ളി, പതിമൂന്നും.
ഒരു മുൻ‌കരുതൽ നന്നായിരിക്കും എന്നേ ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നുള്ളു.
:)

Jayesh/ജയേഷ് said...

thanks..naale njaan system thurakkilla

Typist | എഴുത്തുകാരി said...

അയ്യോ, ഞാനിപ്പഴാ ഇതു കണ്ടത്‌. പ്രശ്നമാവുമോ??

mukthaRionism said...

എവിടെ ട്രിക്കുക്ലും ടിപ്സുകളും....
അവിടെ വൈറസ് പിടിച്ചോ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........